LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

life mission

Web Desk 3 years ago
Keralam

ലൈഫ് മിഷന്‍ തട്ടിപ്പ്: സ്വപ്ന സുരേഷിന് സി ബി ഐ നോട്ടീസ്

നിർമാണ കരാർ യൂണിടാക്കിനു നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുക. പദ്ധതിയുടെ പേരിൽ 4. 48 കോടി രൂപ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.

More
More
Web Desk 4 years ago
Keralam

വടക്കാഞ്ചേരി ലൈഫ് ഇടപാടിൽ എൻഫോഴ്സ്മെന്റ് കേസെടുത്തു

ഭവന നിർമാണ പദ്ധതിയുടെ കരാർ ഏറ്റെടുത്ത യൂണിടാക് ബിൽഡേഴ്സ് എംഡി സന്തോഷ് ഈപ്പനെ പ്രതിയാക്കിയാണ് കേസ് എടുത്തത്

More
More
Web Desk 5 years ago
Keralam

ലൈഫ് മിഷൻ കേസിൽ സിബിഐക്കും കേന്ദ്ര സർക്കാറിനും സുപ്രീം കോടതിയുടെ നോട്ടീസ്

കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി

More
More
News Desk 5 years ago
Keralam

ലൈഫ് അഴിമതിക്കേസ്‌ സിബിഐക്ക് അന്വേഷിക്കാം; സര്‍ക്കാറിന് തിരിച്ചടി

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാറിനൊപ്പം ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണീടാക് സ്ഥാപനയുടമ സന്തോഷ് ഈപ്പന്റെ ഹർജിയും തള്ളി.

More
More
Web Desk 5 years ago
Keralam

ലൈഫ് മിഷനിൽ സ്റ്റേ നീക്കണമെന്ന സിബിഐ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ നീക്കണമെന്നാണ് സിബിഐയുടെ ആവശ്യം

More
More
Web Desk 5 years ago
Keralam

ലൈഫ് മിഷൻ: അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹർജി സമർപ്പിച്ചു

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ നീക്കണമെന്നാണ് സിബിഐയുടെ ആവശ്യം

More
More
Web Desk 5 years ago
Keralam

ഡോളർ കടത്ത്: യൂണിടാക് ബിൽഡേഴ്സ് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു

യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റായ ഈജിപ്ത് പൗരൻ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്

More
More
Web Desk 5 years ago
Keralam

ഇ.ഡിയുടെ മറുപടി ചോർന്നതിൽ എത്തിക്സ് കമ്മിറ്റിക്ക് അതൃപ്തി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ മറുപടി ചോർന്നതിൽ നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് അതൃപ്തി

More
More
Web desk 5 years ago
Keralam

ലൈഫ് രേഖകൾ പരിശോധിക്കാൻ അധികാരമുണ്ടെന്ന് ഇഡി

ലൈഫ് പദ്ധതിയുടെ മുഴുവൻ രേഖകളും ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസിന് മറുപടി നൽകുമെന്നും ഇഡി

More
More
Web Desk 5 years ago
Keralam

ഇഡിക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്

ജെയിംസ് മാത്യു എംഎൽഎ നൽകിയ അവകാശലംഘന നോട്ടീസിലാണ് നടപടി

More
More
Web Desk 5 years ago
Keralam

ഐ ഫോൺ ആർക്ക് കിട്ടിയെന്ന് അറിയാം: ചെന്നിത്തല

കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല

More
More
Web Desk 5 years ago
Keralam

ലൈഫ് സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

ഭവന പദ്ധിയുടെ നിർമാണ കരാർ ലഭിച്ചതിന് വൻതുക കമ്മീഷൻ നൽകിയെന്ന പരാതിയിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്

More
More
Web Desk 5 years ago
Keralam

മന്ത്രി മൊയിതീന്റെ മാനനഷ്ടക്കേസിൽ അനിൽ അക്കരക്ക് കോടതി സമൻസ്

നവംബർ 18 കോടതിയിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ‌

More
More
Web Desk 5 years ago
Keralam

ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

ലൈഫ് മിഷനിൽ എഫ്സിആർഎ നിലനിൽക്കില്ലെന്ന സർക്കാർ വാദം അം​ഗീകരിച്ചാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്

More
More
Web Desk 5 years ago
Keralam

വടക്കാഞ്ചേരി ലൈഫ്: സിബിഐ അന്വേഷണത്തിന് എതിരായ ഹർജി ഇന്ന് വീണ്ടും പരി​ഗണിക്കും

യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമർപ്പിച്ച ഹർജിയും കോടതി ഇന്ന് പരി​ഗണിക്കും.

More
More
News Desk 5 years ago
Politics

ഐഫോണ്‍ വിവാദം: മലക്കംമറിഞ്ഞ് സന്തോഷ് ഈപ്പന്‍; പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയോ എന്ന് അറിയില്ല

അഞ്ച് ഐ ഫോണ്‍ വാങ്ങിയിരുന്നു, ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ല എന്നാണ് ഇപ്പോള്‍ ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. നേരത്തെ, സന്തോഷ് ഈപ്പൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ പരാമർശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിജിപിയോട് പ്രതിപക്ഷ നേതാവ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 5 years ago
Keralam

ലൈഫ് മിഷൻ: യു വി ജോസ് സിബിഐക്ക് മുമ്പിൽ ഹാജരായേക്കും

യുവി ജോസോ അല്ലെങ്കിൽ ലൈഫ് മിഷന്റെ ഉയർന്ന ഉദ്യോ​ഗസ്ഥരോ സിബിഐ ഓഫീസിൽ എത്തുമെന്നാണ് കരുതുന്നത്.

More
More
Web Desk 5 years ago
Keralam

ഐ ഫോൺവിവാദം: സന്തോഷ് ഈപ്പനെതിരെ ചെന്നിത്തല വക്കീൽ നോട്ടീസയക്കും

അടിസ്ഥാനരഹിതമായ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കണമെന്നും നോട്ടീസിലുണ്ട്.

More
More
Web Desk 5 years ago
Keralam

ഐ ഫോൺ വിവാദം കത്തുന്നു; ആരോപണം നിഷേധിച്ച് ചെന്നിത്തല

ഐ ഫോൺ സ്വപ്ന സുരേഷ് തനിക്ക് സമ്മാനമായി തന്നെന്ന ആരോപണം രമേശ് ചെന്നിത്തല നിഷേധിച്ചു

More
More
Web Desk 5 years ago
Keralam

സിബിഐ അന്വേഷണത്തിന് എതിരായ ഹർജിയിൽ സർക്കാറിനായി ഡൽഹിയിൽ നിന്നുള്ള അഭിഭാഷകൻ

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെവി വിശ്വനാഥനാണ് ലൈഫ് മിഷൻ നൽകിയ ഹർജിയിൽ ഹാജരാവുക

More
More
Web Desk 5 years ago
Keralam

ലൈഫ് മിഷൻ സിഇഒ യുവി ജോസിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ്

ഒക്ടോബർ 5 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് സിബിഐ നോട്ടീസ് നൽകിയത്

More
More
News Desk 5 years ago
Keralam

ലൈഫ് മിഷൻ ക്രമക്കേട്: വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഫ്‌ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ റെഡ്ക്രസന്റിന് പകരം ഒപ്പിട്ടത് യുഎഇ കോണ്‍സല്‍ ജനറലാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

More
More
News Desk 5 years ago
Keralam

ലൈഫ് മിഷന്‍: സെപ്റ്റംബർ 23 വരെ വീടിനായി അപേക്ഷിക്കാം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാർത്ഥം സെപ്റ്റംബർ 23 വരെ സമയം വീണ്ടും നീട്ടി നൽകുന്നത്.

More
More
Web Desk 5 years ago
Keralam

റെഡ് ക്രസൻറുമായി ലൈഫ് മിഷൻ പണമിടപാട് നടത്തിയിട്ടില്ല – മുഖ്യമന്ത്രി

യുഎഇ റെഡ് ക്രസൻറ് അതോറിറ്റി ടീം അവരുടെ ജനറൽ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അൽ ഫലാഹിയുടെ നേതൃത്വത്തിൽ എത്തിയാണ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർ ഉൾപ്പെടെ ലൈഫ് മിഷൻ ഭൂരഹിത ഭവനരഹിതർക്കായി സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഭവന സമുച്ചയം നിർമ്മിച്ച് നൽകുന്നതിന് ഉദ്ദേശിക്കുന്നുവെന്നും രേഖാമൂലം അറിയിച്ചത്

More
More
Web Desk 5 years ago
Keralam

പി.എം.എ.വൈ യുടെ പേരിലെ വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് -

പി.എം.എ വൈ പദ്ധതിയിൽ ആഗസ്റ്റ് 14 വരെ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിലുള്ള വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീൺ) സ്റ്റേറ്റ് നോഡൽ ഓഫീസറും അഡീഷണൽ ഡവലപ്പ്‌മെന്റ് കമ്മീഷണറുമായ വി.എസ്.സന്തോഷ് കുമാർ അറിയിച്ചു

More
More
web desk 5 years ago
Keralam

ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്‍റെ പ്രഖ്യാപനം ശനിയാഴ്ച

സര്‍ക്കാരിന്‍റെ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

More
More
News Desk 6 years ago
Keralam

50 ഫ്ലാറ്റ് സമുച്ചയങ്ങള്‍ ആറു മാസത്തിനകം - മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു ജില്ലകളില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഈ ജൂണ്‍ മാസത്തിനു മുന്‍പ് പൂര്‍ത്തിയാകും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More